"ഞാൻ സുഭദ്ര. ഒരു അമ്മയും അമ്മൂമ്മയും. എന്റെ മൂത്ത പേരക്കുട്ടിക്ക് 4 വയസ്സായി. അവനെ നോക്കുമ്പോൾ പണ്ട് എന്റെ മക്കളെ വളർത്തിയ കാലം ഓർമ്മ വരും. അന്ന് അറിഞ്ഞതും, ഇന്ന് പുതിയ അമ്മമാർക്ക് അറിയേണ്ടതുമായ കാര്യങ്ങൾ പറയാൻ 'അമ്മ അറിയാൻ' തുടങ്ങുകയാണ്. കൂടെ ഉണ്ടാകുമല്ലോ?"